Kerala

Inauguration ceremony of “Jeevana Spandhanam” at P.K. Das Hospital

റോട്ടറി സംഭാവന ചെയുന്ന നാല് ഡയാലിസിസ് യൂണിറ്റുകൾ പി.കെ. ദാസ് ഹോസ്പിറ്റലിലേക്ക് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക് മുൻ ഗവർണർ Rtn . രാജശേഖർ ശ്രീനിവാസൻ, നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ Rtn . അഡ്വ . ഡോ. പി. കൃഷ്ണദാസ്ന് ന് റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ Rtn രാജ്മോഹൻ നായർ, റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം മുൻ പ്രസിഡന്റ് Rtn . ഇ.പി. ചിത്രേഷ് നായർ, ‘ജീവനസ്പദനം’, റോട്ടറി ഗ്ലോബൽ ഗ്രാൻഡ് പ്രൊജക്റ്റ് ചെയർമാൻ , Rtn. ആർ . മധുസൂദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

തദവസരത്തിൽ പി.കെ.ദാസ് ഹോസ്പിറ്റൽ ഡയറക്ടർ ഓപ്പറേഷൻസ് Rtn.ഡോ. ആർ .സി. കൃഷ്ണകുമാർ സ്വാഗതവും ആശംസിക്കുകയും, റോട്ടറി ക്ലബ് ഒറ്റപ്പാലം പ്രസിഡന്റ് Rtn .Lt . col . (Retd ) വേണുഗോപാലൻ. കെ അധ്യക്ഷത വഹിക്കുകയും, റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം, സെക്രട്ടറി Rtn. ശിവദാസ്. പി നന്ദി രേഖപ്പെടുത്തുകയും ചെയ്തു .റോട്ടറി ഡിസട്രിക്ട് ഫസ്റ്റ് ലേഡി Rtn . മീര നായർ, മുൻ DRFC റോട്ടറിൻ ജയശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡിസ്ട്രിക്ട് ഡയറക്ടർ Rtn . ഡോ ബാലസുബ്രഹ്മണ്യൻ , അസിസ്റ്റന്റ് ഗവർണ്ണർ ജ്യോതിപ്രകാശ്, GGR Rtn. സദാനന്ദൻ, Rtn. എം. ശ്രീനിവാസ് നായർ, Rtn. ഗീത അബ്രഹാം, Rtn .ഉണ്ണികൃഷ്ണൻ, ഹോണറേറി Rtn. അഡ്വ. പി.ടി. നരേന്ദ്രമേനോൻ, smt . സുകുമാരി നരേന്ദ്രമേനോൻ, Rtn.അമ്പക്കാട് രാംമോഹൻ, റോട്ടറി ബുള്ളെന്റിന് എഡിറ്റർ Rtn രാമചന്ദ്രൻ, മറ്റു റോട്ടറി അംഗങ്ങളും പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ്, നെഫ്രോളജിസ്റ് ഡോ. അമൃത പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റോട്ടറി ബുള്ളറ്റിൻ എഡിറ്റർ Rtn രാമചന്ദ്രന്റെ നേതൃത്വത്തിൽ പി.കെ.ദാസ് ഹോസ്പിറ്റലിലും , റോട്ടറി ക്ലബ് ഓഫ് ഓറ്റപ്പാലവും സംയുക്തമായി നടത്തുന്ന ജീവന സ്പന്ദനം സ്പെഷ്യൽ എഡിഷൻ ലഘുപത്രികയുടെ ആദ്യപതിപ്പു റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ Rtn രാജ്മോഹൻ നായർ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ Rtn . അഡ്വ . ഡോ. പി. കൃഷ്ണദാസ്ന് ന് നൽകി പ്രകാശനം ചെയ്തു.

View more photos @ 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *