“നമ്മുടെ_സഹപാഠികളുടെ_നാടിനായി_നമുക്കൊന്നിക്കാം”

കേരളത്തിലെ വിവിധ #പ്രളയ #ബാധിതമേഖലകളിൽ #മെഡിക്കൽ സഹായവുമായി ടീം #നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്.പാലക്കാട് വാണിയംകുളത്തു പ്രവർത്തിക്കുന്ന പി. കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ( P K Das Institute of Medical Sciences ) നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ #പാലക്കാടു#ടൗൺ സ്റ്റാൻഡിനു സമീപം ഉള്ള നെഹ്‌റു കോളേജ് ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്.
മെഡിക്കൽ സഹായം ആവശ്യമുള്ളവർക്കും / സമീപ പ്രദേശങ്ങളിൽ ഉള്ളവർക്കും മെഡിക്കൽ സപ്പോർട്ട് ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9656101777, 9605771555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

View more photos @ 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *