“നമ്മുടെ_സഹപാഠികളുടെ_നാടിനായി_നമുക്കൊന്നിക്കാം”

പ്രിയമുള്ളവരെ,
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെ #ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കുവാനുള്ള വിവിധ സാധനങ്ങളുടെ പായ്ക്കിംഗ് തൃശൂർ Nehru College of Engineering and Research Centre, NGI Nehru College of Pharmacy ലും പാലക്കാട്Jawaharlal College of Engineering & Technology, Nehru College of Architecture, Nehru Academy of Law, Jawaharlal Aviation Institute ലും പുരോഗമിക്കുന്നു. ഏവരുടെയും അകമഴിഞ്ഞ സഹകരണങ്ങൾക്കു #നന്ദി. മറ്റൊരു വാർത്ത നിങ്ങളെ അറിയിക്കുവാൻ ഉള്ളത് #ആലപ്പുഴ, #കോട്ടയം ജില്ലകൾ കൂടാതെ #പത്തനംതിട്ട ജില്ലയിലും ഞങ്ങൾ എത്തുന്നു. കൂടെ P K Das Institute of Medical Sciences, NGI പാലക്കാട് നിന്നുള്ള #മെഡിക്കൽ സംഘവും, Nehru College of Nursing – NCN, NGI പാലക്കാട് നിന്നുള്ള കോളേജിൽ നിന്നുള്ള #നഴ്‌സിംഗ് സംഘവും ഞങ്ങളോടൊപ്പം ചേരുന്നതാണ്. ഏവരുടെയും സഹകരണവും പ്രാത്ഥനകളും പ്രതീഷിക്കുന്നു. 

View more photos @ 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *