EngineeringKeralaNCERC

പാമ്പാടി നെഹ്റു കോളേജിൽ 2022 -23 അക്കാദമിക ബാച്ചിന്റെ ക്ലാസ്സുകൾക്ക് പ്രാരംഭം കുറിച്ചു

പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് സെന്ററിലെ 21 മത്  ബി.ടെക് ,എം.ടെക് ,എംബിഎ ,എംസിഎ  ബാച്ചിന്റെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉൽഘാടന ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് ചെയര്മാന് അഡ്വ.ഡോ .പി.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കമാൻഡൻറ് ശ്രീ . മണികണ്ഠൻ  ഉത്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ .അംബികാദേവിഅമ്മ സ്വാഗതവും വിദ്യാർത്ഥികൾക്ക് സത്യപ്രതിഞ്ജയും ചൊല്ലിക്കൊടുത്തു.സ്വാമി നിഗമാനന്ദ തീർത്ഥപാദർ (ഓംകാരാശ്രമം ,ദേശമംഗലം )അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.നെഹ്റു ഗ്രൂപ്പ് അഡ്വൈസർ ഡോ .രാധാകൃഷ്ണൻ, പി ടി പ്രസിഡന്റ് ശ്രീ. വര്ഗീസ്പി.കെ.തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കഴിഞ്ഞ സെമെസ്റ്ററിൽ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. വൈസ് പ്രിൻസിപ്പൽ    ഡോ.ശിവകുമാർ കെ.നന്ദി രേഖപ്പെടുത്തി.

View more photos @ 

 

Leave a Reply

Your email address will not be published. Required fields are marked *