KeralaNGISocial Welfare

അശരണർക്ക് താങ്ങായ് പി കെ ദാസ് “സ്നേഹനിധി” ക്ക് തുടക്കം.

സ്നേഹം , കരുണ ,ദയാവായ്പ് എന്നിങ്ങനെയുള്ള മനുഷ്യമനസ്സിന്റെ ആർദ്രവികാരങ്ങളൊക്കെ അന്യം നിന്ന് പോകുന്നൊരു കാലത്ത് സഹജീവികളെ തങ്ങളിലേക്ക് ചേർത്ത് നിർത്തുന്ന മഹത്തായൊരു കർമ്മത്തിനു തുടക്കം കുറിച്ചിരിക്കുകയാണു “സ്നേഹ നിധി” എന്ന പദ്ധതിയിലൂടെ പി കെ ദാസ് ഹോസ്പിറ്റൽ.

നെഹ്രുഗ്രൂപ്പിന്റെ സ്ഥാപകൻ, പിതാവ് ശ്രീ.പി കെ ദാസിന്റെ സ്മരണാർത്ഥം മക്കളായ അഡ്വക്കേറ്റ് പി.‌കൃഷ്ണദാസ് , ഡോ.പി.കൃഷ്ണകുമാർ , ഡോ.തുളസി എന്നിവർ ചേർന്ന് പ്രഖ്യാപിച്ച പി‌ കെ ദാസ് “സ്നേഹനിധിയുടെ” വിതരണം കേരളപ്പിറവി ദിനത്തിൽ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയർമാനും മാനേജിങ്ങ് ട്രസ്റ്റിയും ആയ അഡ്വ.പി.കൃഷ്ണദാസ് , CEO ഡോ.പി. കൃഷ്ണകുമാർ , പി കെ ദാസ് ഹോസ്പിറ്റൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ.R.C കൃഷ്ണകുമാറും ചേർന്ന് വീടുകളിൽ നേരിട്ട് എത്തിക്കുകയായിരുന്നു.

വാണിയംകുളം‌ പഞ്ചായത്തിലെ ദാരിദ്ര്യരേഖക്ക് കീഴിലുള്ള, കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്ന സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സഹായധനം ആയി കൊടുക്കുന്ന പദ്ധതിയാണ് “സ്നേഹനിധി”.

അശരണരായ , കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ തോളുകൾക്ക് ബലമാകുകയാണു ഈ പദ്ധതിയിലൂടെ പി കെ ദാസ് ഹോസ്പിറ്റൽ.

മാനവികതയുടെയും സഹജീവി സ്നേഹത്തിന്റേയും ഈ ഉദാത്ത മാതൃക മുന്നോട്ട് വെച്ച പോസിറ്റീവ് എനർജി മനുഷ്യ മനസ്സു കളിൽ മാറ്റത്തിന്റെ അലയൊലികൾ ഉണർത്തിവിടട്ടെ.
കുഴങ്ങിയവനെ താങ്ങുന്നവൻ തന്നെയാണ് മനുഷ്യൻ !
PK Das Hospital has started a great act of keeping the fellow beings together in a time when the moisture of the human mind like love, kindness, kindness and kindness are going to go away from others. ′′ Sneha Nidhi

Sri, who was the founder and chairman of Nehru group. In the memory of PK Das, his children, Advocate P. Krishnadas, Dr. P. Krishnakumar, Dr. PK Das, announced by Tulsi, distributed ′′ Sneha Nidhi ′′ to the deserving families on the occasion of Kerala birth day.

Adv, chairman of Nehru Group of Institutes and Managing Trust. P. Krishnadas, CEO Dr. P. Krishnakumar, P K Das Hospital Director (Operations) Dr. R. C Krishnakumar was also bringing him directly to his homes. Snehanidhi’s first gadu and food kits for family members were distributed.

′′ Sneha Nidhi ′′ is a scheme to give Rs. 1500 per month to women who take responsibility of the family under the poverty line of Vaniyamkulam Panchayat.

PK Das Hospital is becoming a strength to the shoulders of the helpless and suffering people through this project.

Let the positive energy that has been put forward by this great model of humanity and co-creature love awaken the waves of change in human minds.

Man is the one who supports the confused!
Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *